ജേക്കബ് എബ്രഹാം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ജേക്കബ് എബ്രഹാം
പ്രമാണം:Jacob Abraham.jpg
ജേക്കബ് എബ്രഹാം
ദേശീയതഇന്ത്യൻ
തൊഴിൽസാഹിത്യകാരൻ

ചെറുകഥക്കുള്ള 2013 ലെ കേരള സാഹിത്യ അക്കാദമി എൻഡോവ്മെന്റ് പുരസ്കാരം നേടിയ സാഹിത്യകാരനാണ് ജേക്കബ് എബ്രഹാം. റ്റാറ്റു എന്ന ചെറുകഥാ സമാഹാരത്തിനായിരുന്നു പുരസ്കാരം.[1]

ജീവിതരേഖ[തിരുത്തുക]

1979 ൽ പത്തനംത്തിട്ടയിൽ ജനിച്ചു. ചെറുകഥക്കുള്ള മാതൃഭൂമി ആഴ്ചപ്പതിപ്പ് പുരസ്കാരവും മുട്ടത്തുവർക്കി അവാർഡും ലഭിച്ചിട്ടുണ്ട്. ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ കാരൂർ പുരസ്കാരവും ലഭിച്ചിട്ടുണ്ട്. ക്ലബ്ബ് എഫ്.എം. 94.3 കണ്ണൂർ സ്റ്റേഷനിൽ ജോലി ചെയ്തിരുന്നു. 'മരങ്ങൾക്കിടയിൽ ഒരു മൊണാസ്ട്രി' യാണ് ആദ്യ നോവൽ.

കൃതികൾ[തിരുത്തുക]

  • റ്റാറ്റു
  • 'മരങ്ങൾക്കിടയിൽ ഒരു മൊണാസ്ട്രി'

പുരസ്കാരങ്ങൾ[തിരുത്തുക]

  • കേരള സാഹിത്യ അക്കാദമി ഗീതാ ഹിരണ്യൻ എൻഡോവ്മെന്റ് പുരസ്കാരം 2014

അവലംബം[തിരുത്തുക]

  1. "ടി.പി. രാജീവനും ഗോപീകൃഷ്ണനും കേരള സാഹിത്യ അക്കാദമി പുരസ്‌കാരം". മാതൃഭൂമി. മൂലതാളിൽ നിന്നും 29 ഫെബ്രുവരി 2016-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 29 ഫെബ്രുവരി 2016.
"https://ml.wikipedia.org/w/index.php?title=ജേക്കബ്_എബ്രഹാം&oldid=3588247" എന്ന താളിൽനിന്ന് ശേഖരിച്ചത്