ജേക്കബ്സ് ക്രീക്ക് (പെൻസിൽവാനിയ)

Coordinates: 40°07′37″N 79°44′35″W / 40.12694°N 79.74306°W / 40.12694; -79.74306
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jacobs Creek
River
Creek Falls (Chaintown, PA)
രാജ്യം United States
സംസ്ഥാനം Pennsylvania
Counties Westmoreland, PA, Fayette, PA
പോഷക നദികൾ
 - വലത് Barren Run
പട്ടണങ്ങൾ Scottdale, PA, Mt. Pleasant, PA
അഴിമുഖം Youghiogheny River
 - സ്ഥാനം Jacobs Creek, Westmoreland, PA
 - ഉയരം 761 ft (232 m)
 - നിർദേശാങ്കം 40°07′37″N 79°44′35″W / 40.12694°N 79.74306°W / 40.12694; -79.74306

ജേക്കബ്സ് ക്രീക്ക് യുകിയോഗെനി നദിയുടെ 33.4 മൈൽ നീളം (53.8 കി.മീ) ഉള്ള പോഷകനദി [1] ആണ്. അക്മേ, പെൻസിൽവാനിയയിൽ നിന്ന് ആരംഭിച്ച് ജേക്കബ്സ് ക്രീക്ക് പട്ടണത്തിൽ നിന്ന് യുകിയോഗെനി നദിയുടെ തീരത്ത് ഒഴുകുന്നു. ജേക്കബ്സ് ക്രീക്ക് വെസ്റ്റ്മോർലാൻഡ് കൗണ്ടിയുടെ തെക്കുപടിഞ്ഞാറ് അതിർത്തിയും ഫെയ്റ്റ് കൗണ്ടിയുടെ വടക്കുപടിഞ്ഞാറുള്ള അതിർത്തിയുമാണ്. നിരോധനത്തിനു തൊട്ട് മുൻപത്തെ ദശകങ്ങളിൽ റൈ വിസ്കിയുടെ ഒരു പ്രധാന നിർമ്മാണകേന്ദ്രമായിരുന്നു ഈ സ്ഥലം.[2]

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. U.S. Geological Survey. National Hydrography Dataset high-resolution flowline data. The National Map Archived 2012-04-05 at WebCite, accessed August 15, 2011
  2. Wondrich, David (2 September 2016). "The Rise & Fall of America's Oldest Whiskey". The Daily Beast. Retrieved 3 October 2016.