ജെസെറോ ഗർത്തം
ദൃശ്യരൂപം
Planet | Mars |
---|---|
Coordinates | 18°22′46″N 77°34′45″E / 18.3793167°N 77.5792887°E |
Diameter | 49.0 km (30.4 mi) |
Eponym | Jezero, Bosnia and Herzegovina |
ചൊവ്വയിലെ സിർട്ടിസ് മേജർ ക്വാഡ്രാങ്കിളിൽ (18.3793167 ° N 77.5792887 ° E)[1] സ്ഥിതിചെയ്യുന്ന ഒരു ഗർത്തമാണ് ജെസെറോ ഗർത്തം. [2] ഈ ഗർത്തത്തിന്റെ വ്യാസം ഏകദേശം 49.0 കിലോമീറ്റർ (30.4 മൈൽ) ആണ്.
അവലംബം
[തിരുത്തുക]- ↑ Wray, James (6 June 2008). "Channel into Jezero Crater Delta". NASA. Retrieved 6 March 2015.
- ↑ Lakdawlla, Emily (20 November 2018). "We're going to Jezero!". Planetary Society. Retrieved 2018-12-09.