Jump to content

ജെയ്‌സൺ ജെ. നായർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മലയാള ചലച്ചിത്ര സംഗീത സംവിധായകനാണ് ജെയ്‌സൺ ജെ. നായർ. ജയ്സൺ ജെ. നായർ, 2006 ൽ പുറത്തിറങ്ങിയ ആനച്ചന്തം എന്ന ചിത്രത്തിലൂടെ സിനിമാഗാന സംവിധായകനായി. ആ ചിത്രത്തിൽ ജി. വേണുഗോപാൽ ആലപിച്ച ശ്യാമവാനിലേതോ എന്ന ഗാനം ആലപിച്ചു. മിഷൻ 90 ഡെയ്സ്, ശുദ്ധരിൽ ശുദ്ധൻ, ഇത്രമാത്രം എന്നീ ചിത്രങ്ങളിൽ സംഗീത സംവിധാനം നിർവ്വഹിച്ചു. കുട്ടികളുടെ പാട്ടുകളായ "കിലുക്കാമ്പെട്ടി" വാല്യം 1 & 2, ജി. വേണുഗോപാലിന്റെ 'കാവ്യഗീതികൾ' എന്ന കാവ്യ ആൽബം തുടങ്ങിയവയുടെ സംഗീത സംവിധാനവും നിർവ്വഹിച്ചു.[1]

അവലംബം

[തിരുത്തുക]
  1. https://m3db.com/artists/15524
"https://ml.wikipedia.org/w/index.php?title=ജെയ്‌സൺ_ജെ._നായർ&oldid=3344596" എന്ന താളിൽനിന്ന് ശേഖരിച്ചത്