ജെയിംസ് ഗന്ദോൾഫീനി
ദൃശ്യരൂപം
ജെയിംസ് ഗന്ദോൾഫീനി | |
---|---|
ജനനം | ജെയിംസ് ജോസഫ് ഗന്ദോൾഫീനി, ജൂ.[1] സെപ്റ്റംബർ 18, 1961 വെസ്റ്റ്‌വുഡ് (ന്യൂജേഴ്സി), യു.എസ്. |
മരണം | ജൂൺ 19, 2013 റോം, ഇറ്റലി | (പ്രായം 51)
മരണ കാരണം | ഹൃദയാഘാതം |
അന്ത്യ വിശ്രമം | ദഹിപ്പിച്ചു |
തൊഴിൽ | നടൻ |
സജീവ കാലം | 1983–2013 |
ജീവിതപങ്കാളി(കൾ) | മാഴ്സി വുഡാഴ്സ്കി
(m. 1999–2002)ഡെബോറ ലിൻ (m. 2008–2013) |
കുട്ടികൾ | 2 |
ഏറെ അവാർഡുകൾ നേടിയ ദി സൊപ്രാനോസ് എന്ന എച്ച്. ബി. ഓ. തുടർസീരിയലിൽ അമേരിക്കൻ മാഫിയാ ക്രൈം ബോസ് ടോണി സൊപ്രാനോയുടെ കഥാപാത്രത്തെ അഭിനയിച്ച് പ്രശസ്തനായ വ്യക്തിയാണ് ജെയിംസ് ജോസഫ് ഗന്ദോൾഫീനി, ജൂണിയർ (സെപ്റ്റംബർ 18, 1961 – ജൂൺ 19, 2013). ടോണി സൊപ്രാനോയുടെ കഥാപാത്രം മൂന്ന് എമ്മി അവാർഡുകൾ, മൂന്ന് സ്ക്രീൻ ആക്ടർ ഗിൽഡ് അവാർഡുകൾ, ഒരു പ്രാവശ്യം മികച്ച സീരിയൽ നടനുള്ള ഗോൾഡൻ ഗ്ലോബ് അവാർഡ് എന്നിവ നേടി.
അവലംബം
[തിരുത്തുക]- ↑ "New York Times". Retrieved 19 August 2013.