ജെഫ് റാസ്കിൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ജെഫ് റാസ്കിൻ കാനൺ കാറ്റ് കമ്പ്യൂട്ടറിന്റെ മാതൃകയുമായി.

ജെഫ് റാസ്കിൻ (ജനനം:1944)പേഴ്സണൽ കമ്പ്യൂട്ടറുകളുടെ ഇന്റർഫേസിന്റെ വികസനത്തിൽ നിർണായക സംഭാവനകൾ നൽകിയ ശാസ്ത്രജ്ഞനാണ് ജെഫ് റാസ്കിൻ.ആപ്പിളിന്റെ കമ്പ്യൂട്ടറുകളിലാണ് റാസ്കിൻ ഇന്റർഫേസുകളുടെ ഉപയോഗം നടപ്പിൽ വരുത്തിയത്.ഗ്രാഫിക്കൽ യൂസർ ഇൻറർഫേസ് എന്ന ആശയം ആദ്യമായി കൊണ്ടുവന്നതും ആപ്പിൾ കമ്പ്യൂട്ടറായിരുന്നു.ഇതിൽ പ്രധാനപങ്കാണ് റാസ്കിൻ വഹിച്ചത്.സ്റ്റീവ് ജോബ്സ് ആയിരുന്നു റാസ്കിൻറെ ആശയങ്ങൾക്ക് വേണ്ട പിന്തുണ നൽകിയത്.

ഇവയും കാണുക[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ജെഫ്_റാസ്കിൻ&oldid=2784641" എന്ന താളിൽനിന്ന് ശേഖരിച്ചത്