ഉള്ളടക്കത്തിലേക്ക് പോവുക

ജൂലിയ ക്രോട്ടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Julia M. Crottie
A white woman wearing a tall, elaborate bonnet and a high-collared capelet, fastened at the throat.
Julia M. Crottie, from a 1901 publication.
ജനനം1853
Lismore, County Waterford
മരണംc.1930
തൊഴിൽWriter
ദേശീയതIrish

ജൂലിയ ക്രോട്ടി (ജീവിതകാലം :1853-c.1930) ഒരു ഐറിഷ് നോവലിസ്റ്റായിരുന്നു. അവരുടെ രചനകളിൽ കൂടുതലും പത്തൊമ്പതാം നൂറ്റാണ്ടിലെയും ഇരുപതാം നൂറ്റാണ്ടിൻറെ ആരംഭ കാലത്തെ ഗ്രാമീണ ജീവിതവുമായിരുന്നു ചിത്രീകരിച്ചിരുന്നത്.

ജീവിതരേഖ

[തിരുത്തുക]

ക്രോട്ടി 1853 ൽ വാട്ടർഫോർഡിലെ ലിസ്മോറിലാണ് ജനിച്ചത്. വാട്ടർഫീൽഡിലെ കന്യസ്ത്രീകളുടെ സ്കൂളിലാണ് വിദ്യാഭ്യാസം ചെയ്തത്. പിന്നീട് അമേരിക്കയിലേയ്ക്കു കുടിയേറുകയും റോഡ് ഐലൻറിലെ പ്രൊവിൻസ് വിസിറ്ററിൽ എഡിറ്ററായി ജോലിക്കു ചേരുകയും ചെയ്തു. [1][2][3]അവിടെവച്ച് തൻറെ അയർലണ്ടിനെക്കുറിച്ചുള്ള കഥകൾ പ്രസിദ്ധീകരിക്കുന്നതിന് അവസരം ലഭിച്ചു. ഈ കഥകളിൽ അയർലണ്ടിലെ ഉൾനാടൻ പ്രദേശങ്ങളിൽനിന്നു കുടിയേറിയവരുടെ കഥകളായിരുന്നു അധികവും.  

·        ദ ലോസ്റ്റ് ലാൻറ് (1901)

·        നെയ്ബേർസ് (1900)

·        ഇന്നിസ്ഡോയിൽ നെയ്ബേർസ് (1920)

അവലംബം

[തിരുത്തുക]
  1. "Julia M. Crottie". The Concise Oxford Companion to Irish Literature (in ഇംഗ്ലീഷ്). Retrieved 2020-03-29.
  2. Marchbanks, Paul (2006). "Julia M. Crottie". In Gonzalez, Alexander G. (ed.). Irish Women Writers: An A-to-Z Guide (in ഇംഗ്ലീഷ്). Greenwood Publishing Group. pp. 72–75. ISBN 978-0-313-32883-1.
  3. McCarthy, Justin; Egan, Maurice Francis; Hyde, Douglas; Welsh, Charles; Gregory, Lady; Roche, James Jeffrey (1904). Irish Literature (in ഇംഗ്ലീഷ്). J. D. Morris. p. 758.
"https://ml.wikipedia.org/w/index.php?title=ജൂലിയ_ക്രോട്ടി&oldid=4546458" എന്ന താളിൽനിന്ന് ശേഖരിച്ചത്