ജുനിച്ചിറോ തനിസാക്കി
ദൃശ്യരൂപം
Tanizaki Jun'ichirō | |
---|---|
ജനനം | Nihonbashi, Tokyo, Japan | 24 ജൂലൈ 1886
മരണം | 30 ജൂലൈ 1965 Yugawara, Kanagawa, Japan | (പ്രായം 79)
തൊഴിൽ | Writer |
Genre | fiction, drama, essays, silent film scenarios |
നത്സുമി സുസേക്കിയ്ക്കു ശേഷം ജപ്പാൻ കണ്ട ഏറ്റവും പ്രശസ്തനായ എഴുത്തുകാരനായിരുന്നു ജുനിച്ചിറോ തനിസാക്കി(ജ:24 ജൂലൈ 1886 – മ:30 ജൂലൈ 1965) ഇരുപതാം നൂറ്റാണ്ടിലെ ജാപ്പനീസ് കുടുംബബന്ധങ്ങളിലെ ഇഴയടുപ്പവും ചലനാത്മകതയും ലൈംഗികജീവിതത്തിന്റെ നേർക്കാഴ്ചകളും തനിസാക്കി തന്റെ കൃതികളിൽ ഇതിവൃത്തമായി സ്വീകരിച്ചു.ചില കഥകളിൽ പാശ്ചാത്യസംസ്കാരവും ജപ്പാൻ സംസ്ക്കാരവും ഇടകലരുന്ന സംഭവഗതികൾ സാരാംശമായി.തനിസാക്കി നോബൽസമ്മാനത്തിനു ശുപാർശചെയ്യപ്പെട്ടിട്ടുണ്ട്[1]
ആദ്യകാലം
[തിരുത്തുക]സമ്പന്നകുടുംബത്തിൽ ജനിച്ച തനിസാക്കിയുടെ കുടുംബവീട് 1894 ലെ മെയ്ജി ഭൂകമ്പത്തിൽ നാമാവശേഷമായി. ക്രമേണ സാമ്പത്തികശേഷി ക്ഷയിച്ചെങ്കിലും 1910 ൽ ഇമ്പ്പിരിയൽ കോളേജിൽ പസാഹിത്യ വിഭാഗത്തിൽ പ്രവേശനം നേടി.1911ൽ പഠനച്ചെലവു വഹിയ്ക്കാൻ കഴിയാതെവന്നതിനെത്തുടർന്നു പുറത്താക്കപ്പെട്ടു.
അവലംബം
[തിരുത്തുക]- ↑ Nomination Database