ജീൻ ലോംഗ്വെറ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ജീൻ-ലോറന്റ്-ഫ്രെഡറിക് ലോംഗ്വെറ്റ്
Jean Longuet 1918.jpg
Jean Longuet in 1918
ജനനം(1876-10-05)5 ഒക്ടോബർ 1876
London, England
മരണം11 സെപ്റ്റംബർ 1938(1938-09-11) (പ്രായം 61)
ദേശീയതFrench
തൊഴിൽJournalist, lawyer and socialist politician
കുട്ടികൾRobert-Jean Longuet, journalist
Karl-Jean Longuet, sculptor
മാതാപിതാക്ക(ൾ)
ബന്ധുക്കൾMaternal grandfather: Karl Marx

ഒരു ഫ്രഞ്ച് സോഷ്യലിസ്റ്റ് രാഷ്ട്രീയക്കാരനും പത്രപ്രവർത്തകനുമായിരുന്നു ജീൻ-ലോറന്റ്-ഫ്രെഡറിക് ലോംഗ്വെറ്റ് (ജീവിതകാലം: 1876-1938). കാൾ മാർക്‌സിന്റെ ചെറുമകനായിരുന്നു അദ്ദേഹം.

ആദ്യകാലം[തിരുത്തുക]

ബാല്യകാലത്ത് കുടുംബം 'ജോണി' എന്ന് വിളിച്ചിരുന്ന ജീൻ 1876 മെയ് 10 ന് ലണ്ടനിൽ ചാൾസിന്റെയും ജെന്നി ലോംഗ്വെറ്റിന്റെയും പുത്രനായി ജനിച്ചു. അവരുടെ രണ്ടാമത്തെ മകനും ബാല്യകാലത്തെ അതിജീവിച്ച മൂത്തയാളും ആയിരുന്നു അദ്ദേഹം.[1] ജെന്നിയുടെ പിതാവ് കാൾ മാർക്സിനെ കുടുംബം പലപ്പോഴും സന്ദർശിക്കുകയും കൊച്ചുമക്കളോടൊപ്പം കളിക്കാൻ അദ്ദേഹം ഇഷ്ടപ്പെടുകയും ചെയ്തിരുന്നു.[2]

1881 ഫെബ്രുവരി മാസത്തിൽ ലോംഗ്വെറ്റ് കുടുംബം ഫ്രാൻസിലേക്ക് താമസം മാറ്റി.[3] 1882 ലെ വേനൽക്കാലത്ത് കാൾ മാർക്സ് മൂന്ന് മാസക്കാലത്തോളം ലോംഗ്വെറ്റ് കുടുംബത്തോടൊപ്പും താമസിക്കുകയും ഒപ്പം ജീനിന്റെ അമ്മായി എലീനോർ മാർക്സും അവരോടൊപ്പം ചേർന്നിരുന്നു.

അവലംബം[തിരുത്തുക]

  1. Padover, Saul K. (1978). Karl Marx: An Intimate Biography. McGraw-Hill Book Co, New York. pp. 479–474. ISBN 0070480729.
  2. Wheen, Francis (1999). Karl Marx. Fourth Estate. p. 374. ISBN 9781841151144.
  3. Wheen, Francis (1999). Karl Marx. Fourth Estate. p. 374. ISBN 9781841151144.
"https://ml.wikipedia.org/w/index.php?title=ജീൻ_ലോംഗ്വെറ്റ്&oldid=3286645" എന്ന താളിൽനിന്ന് ശേഖരിച്ചത്