ജീൻ ടേർണി
ദൃശ്യരൂപം
ജീൻ ടേർണി | |
|---|---|
| Born | Gene Eliza Tierney നവംബർ 19, 1920 Brooklyn, New York, U.S. |
| Died | നവംബർ 6, 1991 (70 വയസ്സ്) Houston, Texas, U.S. |
| Resting place | Glenwood Cemetery |
| Education | St. Margaret's School (Waterbury, Connecticut) Unquowa School (Fairfield, Connecticut) Brillantmont International School Miss Porter's School |
| Occupation | Actress |
| Years active | 1938–1980 |
| Spouses |
|
| Children | 2 |
| Website | ("archived" copy of website) : web |
ജീൻ എലിസ ടേർണി (ജീവിതകാലം: നവംബർ 19, 1920 - നവംബർ 6, 1991)[1] ഒരു അമേരിക്കൻ ചലച്ചിത്ര, നാടകനടിയായിരുന്നു. ഒരു സൗന്ദര്യവതിയെന്ന നിലയിൽ പ്രശസ്തിയാർജ്ജിച്ച അവർ ഒരു പ്രമുഖ വനിതയായി ചിരപ്രതിഷ്ഠനേടി. ലൗറ (1944) എന്ന സിനിമയിലെ ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിച്ചതിന്റെ പേരിലാണ് അവർ കൂടുതലായി അറിയപ്പെടുന്നത്. ലീവ് ഹെർ ടു ഹെവൻ (1945) എന്ന ചിത്രത്തിൽ എല്ലെൻ ബെറന്റ് ഹാർലാൻഡിന്റ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിന് മികച്ച നടിയ്ക്കുള്ള ഒരു അക്കാദമി അവാർഡിന് നാമനിർദ്ദേശം ചെയ്യപ്പെട്ടിരുന്നു.
അവലംബം
[തിരുത്തുക]- ↑ Severo, Richard (November 8, 1991). "Gene Tierney, 70, Star of 'Laura' And 'Leave Her to Heaven', Dies". The New York Times. Retrieved November 21, 2007.