ജി ബി എച്ച് എസ് എസ് മഞ്ചേരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പ്രമാണം:Gbhss manjeri.jpg
ജി ബി എച്ച് എസ് എസ് മഞ്ചേരി


ഗവ. ബോയ്സ് ഹയർ സെക്കണ്ടറി സ്‍കൂൾ മഞ്ചേരി, മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ മഞ്ചേരി നഗരസഭയിൽ 34-ാം വാർഡിൽ മഞ്ചേരി ജില്ലാകോടതിയുടെ സമീപം സ്‍ത്ഥിതി ചെയ്യുന്നു.1888 -ൽ 1 മുതൽ 8 വരെ ക്ലാസ്സുകളിലായി ആരംഭിച്ച വിദ്യാലയം 1908-ൽ 5 മുതൽ 10 വരെ യുള്ള വിദ്യാലയമായി ഉയർത്തി. 1998 -ൽ ഹയർ സെക്കണ്ടറി വിഭാഗം അനുവദിച്ചു.നൂറ്റാണ്ട് പിന്നേിട്ട സംസ്ഥാനത്തെ അപൂർവ്വ‌ം വിദ്യാലയങ്ങളിലൊന്നാണ് ഊ വിദ്യാലയം.രാജ്യം സ്വാതന്ത്ര്യം നേടുന്നതിനു മുമ്പും, അതിന് ശേഷമുള്ള കാലത്ത് മഞ്ചേരിയിലൂം സമീപ പ്രദേശങ്ങളിലുമുള്ള എല്ലാ വിഭാഗം ആളുകളുടെയും വിദ്യാഭ്യാസ പുരോഗതിയുടെ ആശ്രയകേന്ദ്രമാണ് ഈ വിദ്യാലയം. കലാ-സാഹിത്യ -സാംസ്കാരിക , രാഷ്ട്രീയ,ഉദ്യോഗസ്ഥ രംഗങ്ങളിൽ നിരവധി പ്രതിഭകൾക്ക് ജന്മം നല്കാൻ ഈ സ്ഥാപനത്തിനായിട്ടുണ്ട്. നൂറ്റാണ്ട് പിന്നിട്ട ഈ വിദ്യാലയം ഇന്ന് മലപ്പുറം ജില്ലയിലെ മികച്ച പൊതുവിദ്യാലയങ്ങളുടെ പട്ടികയിൽ ഇടം നേടിയിരിക്കു‌ന്നു.

സ്ഥാപിതം  : 01-06-1908
സ്കൂൾ കോഡ്  : 18021
ഹയർ സെക്കന്ററി  : 11010

സ്കൂൾ കോഡ്