ജി.എൽ.പി. സ്കൂൾ, പൂഞ്ഞാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

1901-ൽ പൂഞ്ഞാർ കൊട്ടാരത്തിലെ കുട്ടികൾക്ക് വേണ്ടി ശ്രീമൂലം തിരുനാൾ രാജാവ് പണികഴിപ്പിച്ചതാണ് ഈ സ്കൂൾ പെൺ പള്ളിക്കൂടം ആൺ പള്ളിക്കൂടം എന്നീ രണ്ട് വിഭാഗങ്ങളായി ട്ടായിരുന്നു നിലനിന്നിരുന്നത് പിന്നീട് കേരള സർക്കാർ വിദ്യാലയമായി മാറി. ഇന്ന് 25 0 കുട്ടികളും 20 സ്റ്റാഫുകളുമായി സ്കൂൾ നിലനിൽക്കുന്നു പല ഉന്നത നേതാക്കളുടെയും, പ്രശസ്തരുടെ യും മാതൃവിദ്യാലയമാണ്.

"https://ml.wikipedia.org/w/index.php?title=ജി.എൽ.പി._സ്കൂൾ,_പൂഞ്ഞാർ&oldid=3436992" എന്ന താളിൽനിന്ന് ശേഖരിച്ചത്