ജി.എൽ.പി.എസ്. വെളിനല്ലൂർ
ദൃശ്യരൂപം
കൊല്ലം ജില്ലയിലെ കൊട്ടാരക്കര താലൂക്കിലെ വെളിയം ഉപജില്ലയിൽ വെളിനല്ലൂർ ഗ്രാമപഞ്ചായത്തിന്റെ ഹൃദയ ഭാഗത്തായിസ്ഥിതി ചെയ്യുന്ന ഒരു മികച്ച വിദ്യാലയമാണ് ജി എൽ പി എസ് വെളിനല്ലൂർ. ഏകദേശം 150 വർഷം പഴക്കമുള്ള സ്കൂൾ ആണിത്.