ജി.എൻ.പി.സി.

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

2017 മെയ് 1ന് തുടങ്ങിയ ഫേസ്ബുക്കിലെ ഒരു സീക്രട്ട് ഗ്രൂപ്പ് ആണ് ജിഎൻപിസി (ഗ്ലാസ്സിലെ നുരയും പ്ലേറ്റിലെ കറിയും). മദ്യപാനികളുടെ കൂട്ടായ്മയാണ് എന്ന കാരണത്താൽ ജിഎൻപിസി ഗ്രൂപ്പ് അഡ്മിൻ എക്സൈസ് വകുപ്പിന്റെ പരാതിയും അന്വേഷണവും നേരിട്ടിരുന്നു[1]. ഇതു സംബന്ധിച്ച അന്വേഷണത്തിന് എക്‌സൈസ് കമ്മീഷ്ണർ ഋഷിരാജ് സിംഗ് നടപടി എടുത്തിരുന്നു. ഗ്രൂപ്പിലെ പല പോസ്റ്റുകളും മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്നതായിട്ട് ആരോപണം ഉണ്ടായിട്ടുണ്ട്[2]. ഏറ്റവും കൂടുതൽ അംഗങ്ങളുള്ള സീക്രട്ട് ഗ്രൂപ്പ്, ഒരു ഫേസ്ബുക്ക് പോസ്റ്റിന് ലഭിച്ചിട്ടുള്ള കമന്റുകളുടെ എണ്ണം എന്നിവയ്ക്ക് ഗിന്നസ് റെക്കോർഡ് ലഭിച്ചിട്ടുണ്ട്[3].


ബാഹ്യ ലിങ്കുകൾ[തിരുത്തുക]

  • Facebook Page, GNPC-ഗ്ലാസ്സിലെ നുരയും പ്ലേറ്റിലെ കറിയും

അവലംബം[തിരുത്തുക]

  1. https://www.manoramanews.com/news/kerala/2018/07/06/excise-department-against-gnpc-facebook-group.html
  2. http://www.kairalinewsonline.com/2018/05/02/176222.html
  3. https://www.asianetnews.com/local-news/gnpc-get-a-guinness-world-record-pg8aoc
"https://ml.wikipedia.org/w/index.php?title=ജി.എൻ.പി.സി.&oldid=3081210" എന്ന താളിൽനിന്ന് ശേഖരിച്ചത്