ജിൽ സ്റ്റൈൻ
Jump to navigation
Jump to search
ജിൽ സ്റ്റൈൻ | |
![]()
| |
ജനനം | Chicago, Illinois, U.S. | മേയ് 14, 1950
---|---|
രാഷ്ട്രീയ പാർട്ടി | Green |
ജീവിത പങ്കാളി | Richard Rohrer |
മക്കൾ | 2 |
ഒപ്പ് | ![]() |
വെബ്സൈറ്റ് | Campaign website |
ജിൽ സ്റ്റൈൻ (ജനനം May 14, 1950) ഒരു അമേരിക്കൻ ഭിഷ്വഗരയും സാമൂഹിക പ്രവർത്തകയുമാണ്.2012ലെയും 2016ലെയും പ്രസിഡണ്ട് തിരഞ്ഞെടുപ്പിൽ ഗ്രീൻ പാർട്ടി നാമനിർദ്ദേശം ചെയ്തത് അവരെയാണ്. 2002 ലെയും 2010ലെയും മസാച്യുസെറ്റ്സ് ഗ്വർണർ തിരഞ്ഞെടുപ്പിൽ മൽസരിച്ച് പരാജയപ്പെട്ടു.