ജിറോമൊൺ കിമുറാ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജിറോമൊൺ കിമുറാ
木村 次郎右衛門
ജനനം
Kinjiro Miyake (三宅 金治郎?)

April 19, 1897[1]
(age 126 വർഷം, 335 ദിവസം)
മരണംJune 12 ,2013
ദേശീയതJapanese
തൊഴിൽRetired postal worker, farmer[2]
അറിയപ്പെടുന്നത്
  • Verified oldest living man since April 14, 2011
  • Verified oldest living person since December 17, 2012
  • Verified oldest man ever since December 28, 2012
  • First man to reach age 116
ജീവിതപങ്കാളി(കൾ)Yae Kimura (1904–1978) (m. ?–1978; her death)
കുട്ടികൾ
  • 7 children (5 living)
മാതാപിതാക്ക(ൾ)Morizo and Fusa Miyake
ബന്ധുക്കൾ
  • 15 grandchildren (14 living)
  • 25 great-grandchildren
  • 14 great-great-grandchildren

ലോകത്ത് ജീവിച്ചിരുന്ന ഏറ്റവും പ്രായമുള്ള വ്യക്തിയായിരുന്നു ജിറോമൊൺ കിമുറാ (ജനനം:1897 ഏപ്രിൽ19). പടിഞ്ഞാറൻ ജപ്പാനിലെ ക്യോട്ടങ്ങിലാണ് ഇദ്ദേഹം താമസിച്ചിരുന്നത് ലഭ്യമായ വിവരങ്ങൾ പ്രകാരം ഇതേവരെ ഭൂമുഖത്ത് ജീവിച്ച ഏറ്റവും പ്രായം കൂടിയ പുരുഷൻ കിമുറാ തന്നെയാണ്.[2][3] 2013 ജൂൺ 12 നു അന്തരിച്ചു.[4]

അവലംബം[തിരുത്തുക]

  1. "Oldest Validated Living Supercentenarians". Gerontology Research Group. Archived from the original on നവംബർ 26, 2007. Retrieved ഡിസംബർ 12, 2012.
  2. 2.0 2.1 "World's oldest man celebrates 114th birthday". The Daily Telegraph. London. ഏപ്രിൽ 19, 2011.
  3. http://www.bbc.co.uk/news/world-asia-22211753
  4. "മാത്രുഭൂമി ദിനപത്രം 2013 ജൂൺ 13". Archived from the original on മാർച്ച് 4, 2016. Retrieved ജൂൺ 13, 2013.
"https://ml.wikipedia.org/w/index.php?title=ജിറോമൊൺ_കിമുറാ&oldid=3786615" എന്ന താളിൽനിന്ന് ശേഖരിച്ചത്