ജിയാൻ ലുഗി ബഫൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ജിയാൻ ലുഗി ബഫൺ
Gianluigi-Buffon.jpg
വ്യക്തി വിവരം
മുഴുവൻ പേര് Gianluigi Buffon
ഉയരം 1.91 മീ (6 അടി 3 ഇഞ്ച്)[1]
റോൾ Goalkeeper
ക്ലബ് വിവരങ്ങൾ
നിലവിലെ ടീം
Juventus
നമ്പർ 1
യൂത്ത് കരിയർ
1991–1995 Parma
സീനിയർ കരിയർ*
വർഷങ്ങൾ ടീം മത്സരങ്ങൾ (ഗോളുകൾ)
1995–2001 Parma 168 (0)
2001– Juventus 325 (0)
ദേശീയ ടീം
1995–1997 Italy U-21 11 (0)
1997–2017 Italy 118 (0)
*ആഭ്യന്തര ലീഗിനുവേണ്ടിയുള്ള സീനിയർ ക്ലബ് മത്സരങ്ങളും ഗോളുകളും മാത്രമാണ് കണക്കാക്കുന്നത്. 6 May 2012 പ്രകാരം ശരിയാണ്.
‡ ദേശീയ ടീം മത്സരങ്ങളും ഗോളുകളും 18:46, 24 June 2012 (UTC) പ്രകാരം ശരിയാണ്.

ഇറ്റാലിയൻ ഫുട്ബോൾ ഗോൾകീപ്പറാണു ജിയാൻ ലുഗി 'ജിജി' ബഫൺ (ഇറ്റാലിയൻ ഉച്ചാരണം-[ˈdʒidʒi bufˈfon]ജനനം:28 ജനവരി 1978, കരാര, ഇറ്റലി.) ബഫണിനെ ലോകത്തിലെ ജീവിച്ചിരിയ്ക്കുന്ന ഏറ്റവും മികച്ച 125 ഫുട്ബോൾ കളിക്കാരിൽ ഒരാളായി പെലെ തിരഞ്ഞെടുത്തിട്ടുണ്ട്. IFFHS(International Federation of Football History & Statistics)ബഫണിനെ ഏറ്റവും മികച്ച ഗോൾകീപ്പർ ആയി നാലു പ്രാവശ്യവും 21-ാ നൂറ്റാണ്ടിലെ ഗോൾകീപ്പറായും തിരഞ്ഞെടൂക്കുകയുണ്ടായി.[2][3] ഇപ്പോൾ ഇറ്റലി ദേശീയ ടീമിന്റെ ക്യാപ്റ്റനാണ്.

അവലംബം[തിരുത്തുക]

  1. http://www.uefa.com/uefaeuro/season=2012/teams/player=21307/index.html
  2. "Gianluigi Buffon Number One In Goalkeeper Rankings". Goal.com. 19 ജനുവരി 2010. ശേഖരിച്ചത് 13 ജൂൺ 2010.
  3. "Gianluigi Buffon ahead of Iker Casillas by a hair". iffhs.de. 7 ഫെബ്രുവരി 2012. ശേഖരിച്ചത് 7 ഫെബ്രുവരി 2012.
"https://ml.wikipedia.org/w/index.php?title=ജിയാൻ_ലുഗി_ബഫൺ&oldid=2787034" എന്ന താളിൽനിന്ന് ശേഖരിച്ചത്