ജിമിൻ
ജിമിൻ | |
---|---|
![]() | |
ജനനം | പാർക്ക് ജി-മിൻ ഒക്ടോബർ 13, 1995 Geumjeong District, ബുസാൻ, South Korea |
വിദ്യാഭ്യാസം | Korean Arts High School Global Cyber University |
തൊഴിൽ |
|
പുരസ്കാരങ്ങൾ | |
Musical career | |
വിഭാഗങ്ങൾ | |
ഉപകരണ(ങ്ങൾ) | Vocals |
വർഷങ്ങളായി സജീവം | 2013–present |
ലേബലുകൾ | Big Hit |
Korean name | |
Hangul | 박지민 |
Hanja | 朴智旻 |
Revised Romanization | Bak Ji-min |
McCune–Reischauer | Pak Chimin |
ഒപ്പ് | |
![]() |
ജിമിൻ എന്ന സ്റ്റെയ്ജ് നാമത്തിൽ അറിയപ്പെടുന്ന ഒരു ദക്ഷിണ കൊറിയൻ ഗായകനും നർത്തകനും ആണ് പാർക്ക് ജി-മിൻ. 2013ൽ ബി.ടി.എസ്. എന്ന ദക്ഷിണ കൊറിയൻ ബാൻഡിൽ അദ്ദേഹത്തിന്റെ അരങ്ങേറ്റം കുറിച്ചു.
മുൻകാലജീവിതവും വിദ്യാഭ്യാസവും[തിരുത്തുക]
ഒക്ടോബർ 13, 1995ൽ പാർക്ക് ജി-മിൻ, ഗിയുംജിയോങ് ജില്ല, ബുസാൻ, ദക്ഷിണ കൊറിയയിൽ ജനിച്ചു.
അവലംബം[തിരുത്തുക]
- ↑ Herman, Tamar (September 4, 2018). "BTS Reveal 'Serendipity' Comeback Trailer for 'Love Yourself: Her' Album". Billboard. മൂലതാളിൽ നിന്നും April 12, 2020-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് September 7, 2018.