Jump to content

ജിജി തോംസൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിന്റെ 39-മത് ചീഫ്‌ സെക്രട്ടറിയായി സ്‌ഥാനമേറ്റ ഐ.എ.എസ്. ഉദ്യോഗസ്ഥനാണ് ജിജി തോംസൺ.

അധികാരങ്ങൾ

[തിരുത്തുക]
  • 2015 ഫെബ്രുവരി ഒന്നുമുതൽ - കേരളത്തിന്റെ ചീഫ് സെക്രട്ടറി
  • 1991-ൽ കേരളത്തിലെ സിവിൽ സപ്ലൈസ് ഡയറക്ടർ

കേസുകൾ

[തിരുത്തുക]

1991-92 കാലഘട്ടത്തിൽ നടന്ന പാമോയിൽ കേസിൽ അന്നത്തെ സിവിൽ സപ്ലൈസ് ഡയറക്ടറായിരുന്ന ജിജി തോംസൺ പ്രതിയാണ്.

"https://ml.wikipedia.org/w/index.php?title=ജിജി_തോംസൺ&oldid=2924267" എന്ന താളിൽനിന്ന് ശേഖരിച്ചത്