ജിഎൻ-സെഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഹബിൾ ടെലസ്കോപ്പിന്റ സാതകൾ പ്രയേജനപ്പെടുതി നടതിയ പരീഷണതിൽ പ്രപഞ്തിൽ ഏറ്റവും അകെലെയുള്ള ഗാലക്സി തിരിച്ച് അറിഞു.പ്രാപഞിക ദൂരെതിന്റ കാര്യതിൽ പുതിയ റെകോഡ് 1340 ക്കോടീ പ്രകാശവർഷം അകലെയുള്ള ഗാലക്സി കനടൂപിടിചു.ഉർസ മേജർ നക്ഷത്രഗണതിന്റ ദിശയിൽ ഈ ഗാലക്സിക്ക് ജിഎൻ-സെഡ് 11 എന്നാണ് പേരിട്ടിരിക്കുന്നത്.പ്രപഞചതിൽ വെറും 3 ശതമാനം മാത്രം പ്രായമുള്ള് കാലന്ത് രൂപപ്പെട്ട ഗാലക്സിയാണ് ജിഎൻ സെഡ് 11.മഹാവിസ്ഫോടനം നടന്ന് കഴിഞ 400 മിലൺ വർഷം രൂപപ്പട്ടതാണ്. നക്ഷത്ര സമൂഹം:ഉർസ മേജർ രററ്റ് അസെൻഷൻ:12മ.36മി.25സെ ചായവ്:+62ശതമാനം 14'31.4' റെഡ് ഷിഫറ്റ്:11.09 മാസ്:10*10 സോളാർ മാസ്

"https://ml.wikipedia.org/w/index.php?title=ജിഎൻ-സെഡ്&oldid=2556389" എന്ന താളിൽനിന്ന് ശേഖരിച്ചത്