ജാൻസി ജെയിംസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
പ്രൊ. ഡോ ജാൻസി ജെയിംസ്


കേരള കേന്ദ്ര സർവകലാശാലയുടെ വൈസ് ചാൻസലറായിരുന്നു.
നിലവിൽ
പദവിയിൽ 
മാർച് 2009

ജാൻസി ജെയിംസ്, കാസർഗോട്ടെ കേരള കേന്ദ്ര സർവകലാശാലയുടെ ആദ്യത്തെയും ഇപ്പോഴത്തേയും വൈസ് ചാൻസലറാണ്.

മുമ്പ് ഇവർ മഹാത്മാഗാന്ധി സർവകലാശാലയുടെ വൈസ് ചാൻസലറായിരുന്നു.കേരളത്തിലെ ആദ്യത്തെ വനിത വൈസ് ചാൻസലറായിരുന്നു.[1]

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ജാൻസി_ജെയിംസ്&oldid=2499604" എന്ന താളിൽനിന്ന് ശേഖരിച്ചത്