ജാവാ മനുഷ്യൻ
ദൃശ്യരൂപം
ഇൻഡോനേഷ്യയിലെ ജാവാ ദ്വീപുകളിൽ നിന്ന് 1891-ൽ കണ്ടെടുക്കപ്പെട്ട പ്രാചീന മനുഷ്യന്റെ ഒരു ഉപവർഗം ആണ് ജാവാ മനുഷ്യൻ(ഇംഗ്ലീഷ്: Homo erectus erectus). വലിയ തല, ചെറിയ താടി, അഞ്ചടി എട്ട് ഇഞ്ച് പൊക്കം എന്നിവയായിരുന്നു ജാവാ മനുഷ്യന്റെ പ്രതേകതകൾ. ഇവർക്ക് ശരിക്കും നീണ്ടു നിവർന്ന നടക്കാൻ കഴിവില്ലാത്ത പ്രകൃതമായിരുന്നു.[അവലംബം ആവശ്യമാണ്]
ചിത്രശാല
[തിരുത്തുക]-
പുനർനിർമ്മിതി.
-
1891-ൽ ജാവയിൽ കണ്ടെത്തപ്പെട്ട Pithecanthropus erectus (ഇപ്പോൾ Homo erectus)ന്റെ ഒറിജിനൽ ഫോസ്സിൽ.