ജാതി (വിവക്ഷകൾ)
(ജാതി (നാനാർത്ഥങ്ങൾ) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ജാതി എന്ന വാക്കിനാൽ താഴെപ്പറയുന്ന എന്തിനേയും വിവക്ഷിക്കാം.
- ജാതി (മരം) - ജാതിക്ക എന്ന സുഗന്ധ വ്യഞ്ജനം ഉണ്ടാവുന്ന മരം.
- ജാതി - തേക്ക് എന്ന അർത്ഥത്തിൽ.
- ജാതി (സമൂഹം) - ഒരു ജനസമൂഹത്തെ സൂചിപ്പിക്കുന്നതിന്.