ജാതകം (വിവക്ഷകൾ)
(ജാതകം (നാനാർത്ഥങ്ങൾ) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ജാതകം എന്ന വാക്കിനാൽ താഴെപ്പറയുന്ന എന്തിനേയും വിവക്ഷിക്കാം.
- ജാതകം (ജ്യോതിഷം)
- പ്രസവിച്ചയുടനെയുള്ള കുഞ്ഞ്
- സജാതീയവസ്തുക്കളുടെ ഒരു കൂട്ടം.
- ജാതകകഥകൾ
- ജാതകർമ്മം - ഷോഡശക്രിയകളിൽ ഒന്ന്.
- ജാതകം (മലയാളചലച്ചിത്രം)