ജാക്വാർഡിന്റെ തറി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

1801-ൽ ,ജോസഫ് മേരി ജാക്യാർഡ് എന്ന ഫ്രഞ്ചുകാരൻ ഒരു വൈദ്യുത തറി കണ്ടു പിടിച്ചു.അതിന് അതിന്റെ നെയ്ത്തി നെ( അങ്ങനെയാണ് തുണിത്തരത്തിൽ രൂപകല്പന ഉണ്ടാകുന്നത്) താഴ്ന്ന ഒരു കയറിൽ ഒരുമിച്ച് പിടിപ്പിച്ചിരിക്കുന്ന പഞ്ച് ചെയ്യപ്പെട്ട തടി കാർഡുകളിൽ നിന്നും സാത്മമായി വായിച്ചെടുക്കുന്ന ഒരു മാതൃകയിന് മേൽ അടിസ്ഥാനമാക്കുവാൻ കഴിഞ്ഞു. അ തു മുതൽ ഈ പഞ്ച് കാർഡുകളുടെ പിൻഗാമികൾ ഉപയോഗത്തിലിരിക്കുന്നു -

"https://ml.wikipedia.org/w/index.php?title=ജാക്വാർഡിന്റെ_തറി&oldid=2956764" എന്ന താളിൽനിന്ന് ശേഖരിച്ചത്