ജസ്മില സ്ബാനിക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Jasmila Žbanić
Jasmila Zbanic KVIFF.jpg
Jasmila Žbanić at 2010 KVIFF
ജനനം (1974-12-19) 19 ഡിസംബർ 1974 (age 44 വയസ്സ്)
Sarajevo, SR Bosnia and Herzegovina, SFR Yugoslavia
തൊഴിൽFilm director, screenwriter
സജീവം1998–present
ജീവിത പങ്കാളി(കൾ)Damir Ibrahimović
പുരസ്കാര(ങ്ങൾ)

പ്രമുഖ ബോസ്‌നിയൻ സിനിമാ സംവിധായികയും തിരക്കഥാ രചയിതാവുമാണ് ജസ്മില സ്ബാനിക് (English: Jasmila Zbanic. 2006ൽ നടന്ന 56ാമത് ബെർലിൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച സിനിമക്കുള്ള ഗോൾഡൻ ബിയർ പുരസ്‌കാരം നേടിയ ഗ്രബവിക(Grbavica)യുടെ സംവിധായികയാണ് ജസ്മില. അവരുടെ 2010ൽ പുറത്തിറങ്ങിയ ന പുടു ( Na putu ) എന്ന സിനിമ 60ആമത് ബെർലിൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ഗോൾഡൻ ബിയർ പുരസ്‌കാരത്തിന് നാമനിർദ്ദേശം ചെയ്യപ്പെട്ടിരുന്നു.[1]

ആദ്യകാല ജീവിതം[തിരുത്തുക]

1974 ഡിസംബർ 19ന് ബോസ്‌നിയ ഹെർസെഗോവിനയുടെ തലസ്ഥാനവും രാജ്യത്തെ ഏറ്റവും വലിയ നഗരവുമായ സരയാവോയിൽ ജനിച്ചു. സരയാവോയിലെ അക്കാദമി ഓഫ് പെർഫോമിങ് ആക്ടിൽ നിന്ന് ബിരുദം നേടി.[2]

സിനിമകൾ[തിരുത്തുക]

2007ൽ സരയാവോയിൽ നടന്ന ഫിലിം ഫെസ്റ്റിവലിൽ ജസ്മില സ്ബാനിക്‌
  • Autobiografija (1995)
  • Poslije, poslije (1997)
  • Noć je, mi svijetlimo (1998)
  • Ljubav je... (1998)
  • Red Rubber Boots (2000)
  • Sjećaš li se Sarajeva (2003)
  • Images from the Corner (2003)
  • Birthday (2004)
  • Grbavica (2006)
  • Na putu (2010)
  • For Those Who Can Tell No Tales (2013)
  • Otok ljubavi (2013)
  • One Day in Sarajevo (2014)

അവലംബം[തിരുത്തുക]

  1. "Hollywood Reporter: Berlin festival unveils full lineup". hollywoodreporter.com. മൂലതാളിൽ നിന്നും February 5, 2010-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2010-02-07.
  2. http://www.cineuropa.org/it.aspx?t=interview&l=en&did=69181
"https://ml.wikipedia.org/w/index.php?title=ജസ്മില_സ്ബാനിക്&oldid=2927937" എന്ന താളിൽനിന്ന് ശേഖരിച്ചത്