ജലസേചനത്തിന്റെ പാരിസ്ഥിതിക ആഘാതം
ദൃശ്യരൂപം
ജലസേചനത്തിന്റെ പാരിസ്ഥിതിക ആഘാതം ജലസേചനം മൂലം മണ്ണിന്റേയും ജലത്തിന്റേയും അളവിനും ഗുണനിലവാരത്തിനും ഉണ്ടാകുന്ന മാറ്റങ്ങളുമായും വൃഷ്ടിപ്രദേശങ്ങൾ എന്നിവയുടെ പ്രകൃതി പരവും സാമൂഹികപരവുമായ സാഹചര്യങ്ങളിലുണ്ടാകുന്ന മാറ്റങ്ങൾ എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു.
ഹാനികരമായ ആഘാതങ്ങൾ
[തിരുത്തുക]കുറഞ്ഞ നദീപ്രവാഹം
[തിരുത്തുക]നദിയുടെ മുന്നോട്ടുള്ള ഒഴുക്ക് കുറയുന്നത് താഴെപ്പറയുന്ന പ്രശ്നങ്ങൾക്ക് കാരണമാകും:
- ഒഴുക്കിന്റെ ദിശയിലുള്ള വെള്ളപ്പൊക്കം
- പാരിസ്ഥിതികപരവും സാമ്പത്തികപരവും പ്രാധാന്യമുള്ള തണ്ണീർത്തടങ്ങളോ അല്ലെങ്കിൽ വെള്ളപ്പൊക്ക വനങ്ങളോ അപ്രത്യക്ഷമാകൽ[1]
കൂടുതൽ വായനയ്ക്ക്
[തിരുത്തുക]- T.C. Dougherty and A.W. Hall, 1995. Environmental impact assessment of irrigation and drainage projects. FAO Irrigation and Drainage Paper 53. ISBN 92-5-103731-0. On line: http://www.fao.org/docrep/v8350e/v8350e00.htm
- R.E. Tillman, 1981. Environmental guidelines for irrigation. New York Botanical Garden Cary Arboretum.
- A comparative survey of dam-induced resettlement in 50 cases by Thayer Scudder and John Gray
അവലംബം
[തിരുത്തുക]- ↑ World Wildlife Fund, WWF Names World's Top 10 Rivers at Greatest Risk, on line: http://www.ens-newswire.com/ens/mar2007/2007-03-21-01.asp Archived 2020-11-27 at the Wayback Machine.