ജലമലിനീകരണ നിരോധന നിയമം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ജലാശയങ്ങൾ മലിനമാക്കുന്നത് തടയുക,നിയന്ത്രിക്കുക എന്നതാണ് ഈ നിയമത്തിന്റെ ലക്ഷ്യം.1974ലാണ് ഈ നിയമം നിലവിൽ വന്നത്.