ജയ്പാൽ റെഡ്ഡി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജയ്പാൽ റെഡ്ഡിജനനം (1942-01-16) 16 ജനുവരി 1942 (വയസ്സ് 74)
Madgul, Andhra Pradesh
രാഷ്ടീയകക്ഷി ഇന്ത്യൻ നാഷണൽ കോൺഗ്രസ്
ജീവിതപങ്കാളി(കൾ) ലക്ഷ്മി
കുട്ടികൾ 2 sons and 1 daughter
ഭവനം Madgul
As of September 16, 2006
Source: [1]

ഇന്ത്യയുടെ പതിനാലാം ലോകസഭയിലും പതിനഞ്ചാം ലോകസഭയിലേയും അംഗമാണ് ജയ്പാൽ റെഡ്ഡി എന്നറിയപ്പെടുന്ന സുദിനി ജയ്പാൽ റെഡ്ഡി (ജനനം: 16 ജനുവരി 1942). ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് പാർട്ടിയിൽ അംഗമായ റെഡ്ഡി പതിനഞ്ചാം ലോകസഭയിൽ കാബിനറ്റ് മന്ത്രിയാണ്.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ജയ്പാൽ_റെഡ്ഡി&oldid=2347582" എന്ന താളിൽനിന്നു ശേഖരിച്ചത്