ജയന്റ് മീറ്റർവേവ് റേഡിയോ ടെലിസ്കോപ്പ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജയിന്റ് മീറ്റർ വേവ് റേഡിയോ ടെലിസ്കോപ്പ്'
GMRT antenna at sunset.jpg
Giant Metrewave Radio Telescope at sunset
OrganizationNCRA
Location10 km east of Narayangaon, India
Wavelengthradio 50 to 1500 MHz
BuiltFirst light 1995
Telescope stylearray of 30 parabolic reflectors
Diameter45m
Collecting area47,713 ച. മീ. (513,580 sq ft)
Mountingalt-azimuth fully steerable primary
Websitehttp://www.gmrt.ncra.tifr.res.in
ജി.എം.ആർ.ടി. ടെലിസ്കോപ്പ്

ജയിന്റ് മീറ്റർ വേവ് റേഡിയോ ടെലിസ്കോപ്പ് (GMRT) റേഡിയോ വർണ്ണരാജിയിലെ മീറ്റർ തരംഗദൈർഘ്യസീമയിൽ പ്രപഞ്ചത്തെ നിരീക്ഷിക്കാനുപയോഗിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ റേഡിയോ ദൂരദർശിനിയാണ്. ഇന്ത്യയുടെ അഭിമാനമായ ഇത്, പൂനാ നഗരത്തിനു വടക്കുമാറി എൺപത്‌ കിലോമീറ്റർ അകലെ കൊഡാട് എന്ന സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്. 45 മീറ്റർ വ്യാസമുള്ളതും പൂർണ്ണമായ വിദൂര നിയന്ത്രണം സാധ്യമായതുമായ 30, പാരബോളിക ഡിഷ്‌ ആന്റിനകളാണ് ഇതിലുള്ളത്.

ഇന്ത്യൻ ശാസ്ത്രജ്ഞർ വികസിപ്പിച്ചെടുത്ത SMART(Stretch Mesh Attached to Rope Trusses)സാങ്കേതികവിദ്യ ഉപയോഗിച്ചാണിവയുടെ നിർമ്മാണം നിർവഹിച്ചിരിക്കുന്നത്.

അവലംബം[തിരുത്തുക]

http://gmrt.ncra.tifr.res.in/

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]