ജയന്ത മഹാപത്ര

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Jayanta Mahapatra
ജനനം
Jayant

(1928-10-22) 22 ഒക്ടോബർ 1928  (95 വയസ്സ്)
മരണം27 ഓഗസ്റ്റ് 2023(2023-08-27) (പ്രായം 94)
തൊഴിൽIndian english poets
സജീവ കാലം1970–present
പുരസ്കാരങ്ങൾSahitya Akademi, Padma Shri

ഇംഗ്ലീഷ് ഭാഷയിലെഴുതുന്ന ഭാരതീയനായ കവിയാണ് ജയന്ത മഹാപത്ര (22 ഒക്ടോബർ 1928 – 27 ഓഗസ്റ്റ് 2023)[1][2][3][4]ഇംഗ്ലിഷ് കവിതാവിഭാഗത്തിൽ ആദ്യമായി സാഹിത്യ അക്കാദമി പുരസ്കാരം നേടിയ കവിയാണദ്ദേഹം. ആധുനിക ഇന്ത്യൻ ഇംഗ്ലിഷ് സാഹിത്യത്തിൽ ക്ലാസ്സിക് കൃതികളായ ഇന്ത്യൻ സമ്മർ, ഹങ്കർ എന്നിവ അദ്ദേഹത്തിന്റെ പ്രശസ്ത കൃതികളാണ്. ഇന്ത്യയിലെ നാലാമത്തെ വലിയ സിവിലിയൻ പുരസ്കാരമായ പദ്മശ്രീ അദ്ദേഹം നേടിയിട്ടുണ്ട്.[5]

ജയന്ത മഹാപത്ര തന്റെ പത്മശ്രീ പുരസ്കാരം തിരികെ നൽകുകയുണ്ടായി. ഇന്ത്യയിൽ വളർന്നുവരുന്ന അസഹിഷ്ണുതയിൽ പ്രതിഷേധിച്ചാണ് അദ്ദേഹം അതു തിരികെ നൽകിയത്. [6]

ജീവിതരേഖ[തിരുത്തുക]

1928 ഒക്ടോബർ 22ന് കട്ടക്കിൽ ജനിച്ച മഹാപത്ര, 1949ൽ അധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. ഒഡീഷയിലെ വിവിധ സർക്കാർ കോളേജുകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1986ലാണ് വിരമിച്ചത്. 1981ൽ 'റിലേഷൻഷിപ്പ്' എന്ന ഇംഗ്ലീഷ് കവിതയ്ക്ക് സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു.

മരണം[തിരുത്തുക]

2023 ഓഗസ്റ്റ് 27 ന് ന്യുമോണിയയും വാർദ്ധക്യ സഹജമായ അസുഖങ്ങളും മൂലം ഒഡീഷ കട്ടക്കിലെ ആശുപത്രിയിലർൽ അന്തരിച്ചു. പെട്ടെന്നുണ്ടായ ഹൃദയാഘാതമായിരുന്നു മരണകാരണം.

കവിതാവായനകൾ[തിരുത്തുക]

Outside India
  • University of Iowa, Iowa City, 1976
  • University of Tennessee, Chattanooga, 1976
  • University of the South, Sewanee, 1976
  • East West Center, Honolulu, Hawaii, 1976
  • Adelaide Festival of Arts, Adelaide, 1978
  • P.E.N. Centre, Sydney, 1978
  • Australian National University, Canberra, 1978
  • International Poets Conference, Tokyo, 1980
  • Asian Poets Conference, Tokyo, 1984

ജയന്ത മഹാപത്രയുടെ പുസ്തകങ്ങൾ[തിരുത്തുക]

Poetry
  • 1971: Close the Sky Ten by Ten, Calcutta: Dialogue Publications[7]
  • 1971: Svayamvara and Other Poems, Calcutta: Writers Workshop[7]
  • 1976: A Father's Hours, Delhi: United Writers[7]
  • 1976: A Rain of Rites, Athens, Georgia: University of Georgia Press[7]
  • 1979: Waiting, Samkaleen Prakashan[7]
  • 1980: The False Start, Bombay: Clearing House[7]
  • 1980: Relationship, Greenfield, New York: Greenfield Review Press[7]

Prose

  • 1997: The Green Gardener, short stories, Hyderabad: Orient Longman[7]
  • 2006: Door of Paper: Essay and Memoirs, New Delhi: Authrospress[7]
  • 2011: Bhor Moitra Kanaphula. In Oriya. Bhubaneswar, Paschima[7]

Poetry in Oriya

  • 1993: Bali (The Victim), Cutack: Vidyapuri[7]
  • 1995: Kahibe Gotiye Katha (I'll Tell A Story), Arya Prakashan[7]
  • 1997: Baya Raja(The Mad Emperor), Cuttack: Vidyapuri[7]
  • 2004: Tikie Chhayee (A Little Shadow), Cuttack; Vidyapuri[7]
  • 2006: Chali (Walking), Cuttack: Vidyapuri[7]
  • 2008: Jadiba Gapatie (Even If It's A Story), Cuttack: Friends Publishers[7]
  • 2011: Smruti Pari Kichhiti (A Small Memory), Cuttack: Bijayini[7]

വിമർശനാത്മക പഠനങ്ങൾ[തിരുത്തുക]

പുരസ്കാരങ്ങൾ[തിരുത്തുക]

  • RL Poetry Lifetime Achievement Award for Poetry, 2013, Hyderabad.
  • Second Prize – International Who's Who in Poetry, London, 1970.
  • Jacob Glatstein Memorial Award – Poetry, Chicago, 1975.
  • Visiting Writer – International Writing Program, Iowa City 1976–77.
  • Cultural Award Visitor, Australia, 1978.
  • Japan Foundation – Visitor's Award, Japan, 1980.

ഇതും കാണൂ[തിരുത്തുക]

Rock Pebbles, Vol. XV No.1, January–June 2011(a special issue on Jayanta Mahapatra) ISSN 0975-0509

കുറിപ്പുകൾ[തിരുത്തുക]

  1. "Jayanta Mahapatra". Poem hunter. Retrieved 16 ഏപ്രിൽ 2016.
  2. "Jayanta Mahapatra : A profile". orissagateway.com. Archived from the original on 20 മേയ് 2007. Retrieved 9 സെപ്റ്റംബർ 2019.
  3. Eminent Litterateur Jayanta Mahapatra Passes Away At 95
  4. "Sahitya Akademi : Who's Who of Indian Writers". Sahitya Akademi. Retrieved 27 ഒക്ടോബർ 2015.
  5. "Padma Awards" (PDF). Ministry of Home Affairs, Government of India. 2015. Archived from the original (PDF) on 15 നവംബർ 2014. Retrieved 21 ജൂലൈ 2015.
  6. "Noted poet Jayanta Mahapatra returns Padma Shri - The Times of India". The Times of India. Retrieved 22 നവംബർ 2015.
  7. 7.00 7.01 7.02 7.03 7.04 7.05 7.06 7.07 7.08 7.09 7.10 7.11 7.12 7.13 7.14 7.15 7.16 Bibliography in Land by Jayanta Mahapatra. Authorspress 2013
  8. Vedam's Books from India website, accessed 16 October 2007.
  9. Vedam's Books from India website, accessed 16 October 2007.
"https://ml.wikipedia.org/w/index.php?title=ജയന്ത_മഹാപത്ര&oldid=3962311" എന്ന താളിൽനിന്ന് ശേഖരിച്ചത്