ജയന്തി ജനത എക്സ്പ്രസ്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജയന്തി ജനത എക്സ്പ്രസ്സ്
16382കന്യാകുമാരി മുതൽപൂനെ വരെ തിരുവനന്തപുരം, കോട്ടയം, എറണാകുളം, കോയമ്പത്തൂർ, തിരുപ്പതി വഴി
16381പൂനെ മുതൽകന്യാകുമാരി വരെ തിരുവനന്തപുരം, കോട്ടയം, എറണാകുളം, കോയമ്പത്തൂർ, തിരുപ്പതി വഴി
സഞ്ചാരരീതിപ്രതിദിനം

തമിഴ്‌നാട്ടിലെ കന്യാകുമാരി മുതൽ പൂനെ വരെ നിത്യേന ഓടുന്ന എക്സ്പ്രസ്സ് തീവണ്ടിയാണ് ജയന്തി ജനത എക്സ്പ്രസ്സ്. (ക്രമസംഖ്യ: 16382/16381)[1] കേരളത്തിലൂടെ കടന്നു പോകുന്ന ഈ തീവണ്ടി രാവിലെ കന്യാകുമാരിയിൽ നിന്ന് തിരിച്ച് തിരുവനന്തപുരം, കോട്ടയം, എറണാകുളം, കോയമ്പത്തൂർ, തിരുപ്പതി വഴി മൂന്നാം ദിവസം പൂനെയിൽ എത്തിച്ചേരും. തിരികെ വൈകുന്നേരം പുറപ്പെടുന്ന വണ്ടി, മൂന്നാം ദിവസം കന്യാകുമാരിയിൽ എത്തിച്ചേരും.

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-11-16. Retrieved 2012-10-14.