ജമീൽ സിദ്ഖി അൽ-സഹാവി
ദൃശ്യരൂപം
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല.· newspapers · books · scholar · JSTOR |
| ജനനം | 17 June 1863 Baqdad, Ottoman Empire |
|---|---|
| മരണം | January 1936 (aged 73) Baqdad, Iraq |
| ചിന്താധാര | Arabic literature |
| പ്രധാന താത്പര്യങ്ങൾ | Poetry, Skepticism, Feminism |
ഇറാഖി കവിയും ദാർശനികനുമായിരുന്നു ജമീൽ സിദ്ഖി അൽ-സഹാവി (1863–1936). സമീപകാലത്തെ അറബി സാഹിത്യത്തിലെ അതികായനായ ഇദ്ദേഹം സ്ത്രീകളുടെ അവകാശങ്ങൾക്കായി വാദിച്ചു.