Jump to content

ജപ്‌ജി സാഹിബ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജപ്‌ജി സാഹിബ് 
by ഗുരു നാനാക്
Original titleജപ്‌ജി
First published inആദി ഗ്രന്ഥം, 1604
Countryഇന്ത്യ
Languageഗുരുമുഖി
Genre(s)മതം
Lines38 സ്റ്റാൻസകൾ
Pages1-8
Followed byസോ ദർ ആസ (ਸੋ ਦਰੁ ਰਾਗੁ ਆਸਾ ਮਹਲਾ ੧)

സിക്കുകാരുടെ വിശുദ്ധഗ്രന്ഥമായ ഗുരു ഗ്രന്ഥസാഹിബിന്റെ വിശുദ്ധവചനങ്ങളുടെ തുടക്കത്തിൽ കാണുന്ന പ്രാർത്ഥനകളാണ് ജപ്‌ജി സാഹിബ് (Japji Sahib). ഗുരുനാനാക് ആണ് ഇത് രൂപപ്പെടുത്തിയത്.[1]

ഗുരു നാനാക്ക് രചിച്ച ആദ്യ വചനങ്ങളാണ് ഇവയെന്നു കരുതുന്നു. സിക്കുമതവിശ്വാസത്തിന്റെ രത്നച്ചുരുക്കമാണ് ഇവ. ഏറ്റവും പ്രധാനപ്പെട്ട ഗുർബാണിയും ഇവയാണ്.[1][2]

അവലംബം

[തിരുത്തുക]
  1. 1.0 1.1 HS Singha (2009), The Encyclopedia of Sikhism, Hemkunt Press, ISBN 978-8170103011, page 110
  2. B Singh and GP Singh (2007), Japji, Hemkunt Press, ISBN 8-170101824, pages 17-42

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ജപ്‌ജി_സാഹിബ്&oldid=2378613" എന്ന താളിൽനിന്ന് ശേഖരിച്ചത്