ഛവി രജാവത്ത്
(ഛാവി രജാവത്ത് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation
Jump to search
ഛവി രജാവത്ത് | |
---|---|
![]() വേൾഡ് ഇക്കണോമിക് ഫോറത്തിൽ പങ്കെടുക്കുന്ന ഛാവി രജാവത്ത് | |
സർപഞ്ച് | |
മണ്ഡലം | സോഡ |
വ്യക്തിഗത വിവരണം | |
ജനനം | 1977 (വയസ്സ് 43–44) രാജസ്ഥാൻ |
വസതി | സോഡ, രാജസ്ഥാൻ |
രാജസ്ഥാനിലെ സോഡ ഗ്രാമത്തിലെ സർപഞ്ച് ആണ് ഛവി രജാവത്. ഇംഗ്ലീഷ്: Chhavi Rajawat. ഇന്ത്യയിൽ സർപഞ്ച് പദവിയിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് എം. ബി. എ. ബിരുദധാരിയായ ഇവർ.[1].
ആദ്യകാലജീവിതം[തിരുത്തുക]
രാജസ്ഥാനിലെ ജയ്‌പൂർ നഗരത്തിലായിരുന്നു ജനനം. ആന്ധ്രയിലെ റിഷി വാലി സ്കൂൾ, അജ്മീരിലെ മയോ കോളേജ് ഗേൽസ് സ്കൂൾ, ദില്ലിയിലെ ലേഡി ശ്രീറാം കോളേജ് എന്നീ സ്ഥാപനങ്ങളിലായിരുന്നു വിദ്യാഭ്യാസം. പൂനെയിലെ ബാലാജി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മോഡേൺ മാനേജ്‌മെന്റിൽ നിന്നും എം. ബി.എ ബിരുദം കരസ്ഥമാക്കി.
അവലംബം[തിരുത്തുക]
- ↑ "Chhavi Rajawat, an MBA graduate, is India's youngest sarpanch". NDTV. 21 March 2011. ശേഖരിച്ചത് 1 January 2016.