ചൈന ഓപ്പൺ (ബാഡ്മിന്റൺ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ചൈനയിൽ നടക്കുന്ന വാർഷിക ബാഡ്മിന്റൺ ടൂർണമെന്റാണ് ചൈന ഓപ്പൺ (ചൈനീസ്: 中国 羽毛球). [1] 2007 ൽ ബി‌.ഡബ്ല്യു‌.എഫ് സൂപ്പർ സീരീസ് ടൂർണമെന്റുകളുടെ ഭാഗമായി ഇത് മാറി. 2018 മുതൽ പുതിയ ബി‌.ഡബ്ല്യു‌.എഫ് ഇവന്റ് ഘടന അനുസരിച്ച് ചൈന ഓപ്പണിനെ ലോകത്തിലെ പ്രധാന മൂന്ന് 'വേൾഡ് ടൂർ സൂപ്പർ 1000' ഇവന്റുകളിലൊന്നായി പരിഗണിച്ചുവരുന്നു. [2] [3]

അവലംബം[തിരുത്തുക]

  1. "BWF Launches New Events Structure". 2017-11-29.
  2. https://bwfworldtour.bwfbadminton.com/tournament/3364/victor-china-open-2019/overview
  3. https://www.sportskeeda.com/go/china-open-badminton
"https://ml.wikipedia.org/w/index.php?title=ചൈന_ഓപ്പൺ_(ബാഡ്മിന്റൺ)&oldid=3944061" എന്ന താളിൽനിന്ന് ശേഖരിച്ചത്