ചൈനീസ് സംസ്കാരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഹ്വാങ്ഹോ എന്ന മഞ്ഞ നദിയുടെ തീരത്ത് ഉദ്ഭവിച്ച സംസ്കാരമാണ് ചൈനീസ് സംസ്കാരം. പീക്കിംഗ് മനുഷ്യർ എന്നായിരുന്നു അവർ അറിയപ്പെട്ടിരുന്നത്. ഏകദേശം 400,000 വർഷങ്ങൾക്ക് മുൻപ് ജീവിച്ചിരുന്ന ഇവരുടെ ഫോസിലുകൾ 1927 ൽ കണ്ട് പിടിച്ചു. പക്ഷേ ചൈനീസ് നരവംശ ശാസ്ത്രജ്ഞർ, ഏകദേശം 100,000 വർഷങ്ങൾക്ക് മുൻപ് ആഫ്രിക്കയിൽ നിന്നും വന്നവരാണ് ഇന്നത്തെ അവരുടെ പൂര് വ്വികര് എന്ന് വിശ്വസിക്കുന്നു. പീക്കിംഗ് മനുഷ്യനും ഇന്നുള്ളവരുടെ ആദിമ മനുഷ്യരുടേയും തമ്മിലുള്ള പ്രധാന വ്യത്യാസം.അക്ഷരങ്ങൾക്ക് പകരം ചിത്രങ്ങൾ ഉപയോഗിച്ചാണ് അവർ എഴുതിയിരുന്നത്

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ചൈനീസ്_സംസ്കാരം&oldid=3422521" എന്ന താളിൽനിന്ന് ശേഖരിച്ചത്