ചേരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Wiktionary
ചേരി എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക
കെനിയയിലെ ഒരു ചേരി

വർദ്ധിച്ചുവരുന്ന നഗരവത്കരണത്തോടൊപ്പം ഓടിയെത്താൻ കഴിയാത്ത ഒരു നഗരത്തിലെ തന്നെ പ്രദേശമാണ് ചേരികൾ.സാമൂഹികവും സാമ്പത്തികവുമായ പിന്നോക്കാവസ്തയും പാർപിടസുരക്ഷിതത്വമില്ലായ്മയും ചേരികളുടെ സവിശേഷതയാണ്.

"https://ml.wikipedia.org/w/index.php?title=ചേരി&oldid=3538359" എന്ന താളിൽനിന്ന് ശേഖരിച്ചത്