ചേകനൂർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

മലപ്പുറം ജില്ലയിലെ എടപ്പാളിനടുത്ത് വട്ടംകുളം പഞ്ചായത്തിലെ ഒരു ഗ്രാമമാണ് ചേകനൂർ. പാലക്കട് ജില്ലയോട് തൊട്ടുരുമ്മി രണ്ട് കുന്നുകൾക്കിടയിൽ സ്ഥിതി ചെയ്യുന്ന ഒരു കർഷക ഗ്രാമം. ഭാരതപ്പുഴയിൽ നിന്നും രണ്ട് കി.മീ. തെക്കു മാറിയാണ് ഈ ഗ്രാമം. ആനക്കര, മേലഴിയം, മാണൂർ, മുതൂർ, കൊട്ടീരി എന്നിവയാണ് ചേകനൂരിന്റെ അടുത്ത പ്രദേശങ്ങൾ.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ചേകനൂർ&oldid=1324511" എന്ന താളിൽനിന്ന് ശേഖരിച്ചത്