Jump to content

ചെല്ലമംഗലം ദേവി ക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കട താലൂക്കിൽ വിളവൂർക്കൽ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ഭദ്രകാളിദേവീക്ഷേത്രമാണ് ചെല്ലമംഗലം ദേവീക്ഷേത്രം(പഴയമുടിപ്പുര)ഭദ്രകാളി ദേവിയുടെ കീരിട൦ എന്ന തിരുമുടി സങ്കൽപ്പം കീരിട൦ എന്നർത്ഥമുള്ള തിരുമുടി പ്രതിഷ്ഠയുള്ള ധാരാളം മുടിപ്പുരകളിൽ ഒരു ക്ഷേത്രമാണിത് മുടിപ്പുര എന്നാൽ മുടി അഥവാ കീരിട൦ ഉള്ള കീരിട൦ വച്ച് പൂജ നടത്തുന്ന പുര ഭദ്രകാളി തിരുമുടി ക്ഷേത്രം ആയി എല്ലാ മുടിപ്പുരകളു൦ അറിയപ്പെടുന്നു അതിൽ ഒന്നാണ് ചെല്ലമ൦ഗല൦ ക്ഷേത്രം . വരിക്കപ്ലാവിൻെറ തടിയിൽ ഉണ്ടാക്കി എടുത്തതാണ് തിരുമുടി.