ചെറോക്കീ ഭാഷ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Cherokee
ᏣᎳᎩ ᎦᏬᏂᎯᏍᏗ
Tsalagi Gawonihisdi
Tsa-la-gi written in the Cherokee syllabary
ഉച്ചാരണം[dʒalaˈɡî ɡawónihisˈdî]
(Oklahoma dialect)
ഉത്ഭവിച്ച ദേശംUnited States
ഭൂപ്രദേശംeast Oklahoma; Great Smoky Mountains[1] and Qualla Boundary in North Carolina[2] Also in Arkansas.[3]
സംസാരിക്കുന്ന നരവംശംCherokee
മാതൃഭാഷയായി സംസാരിക്കുന്നവർ
11,000–13,500 (2006–2008)[4]
Cherokee syllabary, Latin script
ഔദ്യോഗിക സ്ഥിതി
ഔദ്യോഗിക പദവി
Eastern Band of Cherokee Indians in North Carolina
Cherokee Nation[5][6][7][8]
of Oklahoma
Regulated byUnited Keetoowah Band Department of Language, History, & Culture[6][7]
Council of the Cherokee Nation
ഭാഷാ കോഡുകൾ
ISO 639-2chr
ISO 639-3chr
ഗ്ലോട്ടോലോഗ്cher1273[9]
Linguasphere63-AB
Pre-contact Distribution of the Cherokee Language
Current geographic distribution of the Cherokee language
This article contains IPA phonetic symbols. Without proper rendering support, you may see question marks, boxes, or other symbols instead of Unicode characters. For an introductory guide on IPA symbols, see Help:IPA.

ചെറോക്കീ ഭാഷ (Cherokee: ᏣᎳᎩ ᎦᏬᏂᎯᏍᏗ Tsalagi Gawonihisdi)അമേരിക്കയിലെ ഗോത്രജനതയായ ചെറോക്കീ ജനത സംസാരിക്കുന്ന ഭാഷയാണ്. ഇതൊരു ഇറോഘോയിയൻ ഭാഷയാണ്. [10]ഇതാണ് ഒരേയൊരു തെക്കൻ ഇറോഘോയിയൻ ഭാഷ. [5][6][7]മറ്റു ഇറോഘോയിയൻ ഭാഷകളേക്കാൾ ഇത് വളരെ വ്യത്യസ്തമാണ്. ചെറോക്കീ ഭാഷ ഒരു ബഹുഭാഷാസമ്മിശ്രഭാഷയാകുന്നു. ഇതിനു പ്രത്യേകം എഴുത്തുരീതിയുണ്ട്. ഇന്ന് തെക്കേ അമേരിക്കയിലെ ശക്തമായ ഗോത്രഭാഷകളിലൊന്നാകുന്നു. കാരണം ഈ ഭാഷ വിശദമായി രേഖപ്പെടുത്തിവച്ചിട്ടുണ്ട്. ഈ ഭാഷയിൽ അനേകം സാഹിത്യ കൃതികൾ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. ഇതിൽ ചെറോക്ക്ക്കീ നിഘണ്ടുവും വ്യാകരണപുസ്തകവും ചെറോക്കീ ഭാഷയിലെ 1850–1951ലെ ബൈബിളും പെടും. അമേരിക്കയിലെ ഗോത്രഭാഷകളിൽ ആദ്യമായി പ്രസിദ്ധീകരിക്കപ്പെട്ട പ്രസിദ്ധീകരണമാണ് ചെറോക്കീ ഫോണിക്സ് എന്ന പത്രം. [11] Cherokee is a polysynthetic language[12] and uses a unique syllabary writing system.[13]

അവലംബം[തിരുത്തുക]

  1. Neely, Sharlotte (March 15, 2011). Snowbird Cherokees: People of Persistence. The New World of Harmony: University of Georgia Press. പുറങ്ങൾ. 147–148. ISBN 9780820340746. ശേഖരിച്ചത് May 22, 2014.
  2. Frey, Ben (2005). "A Look at the Cherokee Language" (PDF). Tar Heel Junior Historian. North Carolina Museum of History. ശേഖരിച്ചത് May 22, 2014.[പ്രവർത്തിക്കാത്ത കണ്ണി]
  3. "Cherokee". Endangered Languages Project. ശേഖരിച്ചത് April 9, 2014.
  4. "Table 1. Detailed Languages Spoken at Home and Ability to Speak English for the Population 5 Years and Over for the United States: 2006–2008 : Release Date: April, 2010" (XLS). Census.gov. ശേഖരിച്ചത് 18 January 2015.
  5. 5.0 5.1 "The Cherokee Nation & its Language" (PDF). University of Minnesota: Center for Advanced Research on Language Acquisition. 2008. ശേഖരിച്ചത് May 22, 2014.[പ്രവർത്തിക്കാത്ത കണ്ണി]
  6. 6.0 6.1 6.2 "Keetoowah Cherokee is the Official Language of the UKB" (PDF). keetoowahcherokee.org/. Keetoowah Cherokee News: Official Publication of the United Keetoowah Band of Cherokee Indians in Oklahoma. April 2009. മൂലതാളിൽ (PDF) നിന്നും July 15, 2014-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് June 1, 2014.
  7. 7.0 7.1 7.2 "Language & Culture". keetoowahcherokee.org/. United Keetoowah Band of Cherokee Indians. മൂലതാളിൽ നിന്നും 2014-04-25-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് June 1, 2014.
  8. "UKB Constitution and By-Laws in the Keetoowah Cherokee Language (PDF)" (PDF). www.keetoowahcherokee.org/. United Keetoowah Band of Cherokee Indians. മൂലതാളിൽ (PDF) നിന്നും February 1, 2016-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് June 2, 2014.
  9. Hammarström, Harald; Forkel, Robert; Haspelmath, Martin, സംശോധകർ. (2017). "Cherokee". Glottolog 3.0. Jena, Germany: Max Planck Institute for the Science of Human History. {{cite book}}: Unknown parameter |chapterurl= ignored (|chapter-url= suggested) (help)
  10. "Cherokee: A Language of the United States". Ethnologue: Languages of the World. SIL International. 2013. ശേഖരിച്ചത് May 22, 2014.
  11. Feeling, "Dictionary," p. viii
  12. Montgomery-Anderson, Brad (June 2008). "Citing Verbs in Polysynthetic Languages: The Case of the Cherokee-English Dictionary". Southwest Journal of Linguistics. 27. ശേഖരിച്ചത് May 22, 2014.
  13. "Cherokee Syllabary". www.omniglot.com/. ശേഖരിച്ചത് May 22, 2014.
"https://ml.wikipedia.org/w/index.php?title=ചെറോക്കീ_ഭാഷ&oldid=3631540" എന്ന താളിൽനിന്ന് ശേഖരിച്ചത്