ചെറൂപ്പ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കോഴിക്കോട് ജില്ലയിലെ മാവൂരിനടുത്ത് സ്ഥിതിചെയ്യുന്ന ഒരു ഗ്രാമമാണ് ചെറൂപ്പ. ചെരുപുഴയാണ് ചെറൂപ്പക്കാരുടെ പ്രധാന ജലസ്രോതസ്സ്. ചെറൂപ്പ - തെങ്ങിലക്കടവ് പാലം വരുന്നതിന് മുമ്പ് കാർഷികവിളകൾ ഈ പുഴ മാർഗ്ഗമാണ് ചെരുവഞ്ചിയിൽ ചന്തയിലേക്കും കവലകളിലേക്കും കൊണ്ട് പോകാറുണ്ടായിരുന്നത്.

"https://ml.wikipedia.org/w/index.php?title=ചെറൂപ്പ&oldid=3309275" എന്ന താളിൽനിന്ന് ശേഖരിച്ചത്