ചെറുകഥ ഇന്നലെ, ഇന്ന്
ദൃശ്യരൂപം
(ചെറുകഥ : ഇന്നലെ ഇന്ന് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കർത്താവ് | എം.അച്യുതൻ |
---|---|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
പ്രസാധകർ | ഡി.സി. ബുക്ക്‌സ് |
ഏടുകൾ | 375 |
ISBN | 81-264-1513-4 |
എം.അച്യുതൻ രചിച്ച ഗ്രന്ഥമാണ് ചെറുകഥ ഇന്നലെ, ഇന്ന്. 1976-ൽ നിരൂപണ-പഠനസാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ഈ കൃതി നേടിയിട്ടുണ്ട്. [1][2]
ഈ ഗ്രന്ഥത്തിൽ 1973 വരെയുള്ള മലയാള ചെറുകഥയുടെ ചരിത്രം വിമർശനാത്മകമായി പരിശോധിക്കുന്നുണ്ട് [3].
അവലംബം
[തിരുത്തുക]- ↑ ലുവ പിഴവ് ഘടകം:Citation/CS1/Configuration-ൽ 2083 വരിയിൽ : attempt to index a boolean value
- ↑ നിരൂപണത്തിനും പഠനത്തിനും നൽകുന്ന കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച കൃതികൾ.
- ↑ ലുവ പിഴവ് ഘടകം:Citation/CS1/Configuration-ൽ 2083 വരിയിൽ : attempt to index a boolean value