ചെറുകഥ ഇന്നലെ, ഇന്ന്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ചെറുകഥ ഇന്നലെ, ഇന്ന്
Cover
പുറംചട്ട
കർത്താവ്എം.അച്യുതൻ
രാജ്യംഇന്ത്യ
ഭാഷമലയാളം
പ്രസാധകർഡി.സി. ബുക്ക്‌സ്‌
ഏടുകൾ375
ISBN81-264-1513-4

എം.അച്യുതൻ രചിച്ച ഗ്രന്ഥമാണ് ചെറുകഥ ഇന്നലെ, ഇന്ന്. 1976-ൽ നിരൂപണ-പഠനസാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ഈ കൃതി നേടിയിട്ടുണ്ട്. [1][2]

ഈ ഗ്രന്ഥത്തിൽ 1973 വരെയുള്ള മലയാള ചെറുകഥയുടെ ചരിത്രം വിമർശനാത്മകമായി പരിശോധിക്കുന്നുണ്ട് [3].

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-08-09. Retrieved 2012-07-28.
  2. നിരൂപണത്തിനും പഠനത്തിനും നൽകുന്ന കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച കൃതികൾ.
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2011-05-02. Retrieved 2012-07-28.
"https://ml.wikipedia.org/w/index.php?title=ചെറുകഥ_ഇന്നലെ,_ഇന്ന്&oldid=3631495" എന്ന താളിൽനിന്ന് ശേഖരിച്ചത്