ചെരാത്
ദൃശ്യരൂപം
പരന്ന ആകൃതിയിലുള്ള മൺവിളക്കിൽ എണ്ണയും തിരിയുമിട്ട് കത്തിക്കുന്ന ഒരു തരം വിളക്കാണ് ചെരാത്. ചിരാത്, ചരാത് എന്നിങ്ങനെ വിവിധ പേരുകളിലും ഇത് അറിയപ്പെടുന്നു. ആഘോഷങ്ങളിൽ അലങ്കാരവിളക്കായും ചെരാത് ഉപയോഗിക്കുന്നുണ്ട്. സാധാരണയായി മണ്ണുകൊണ്ടാണ് ചെരാതുകൾ നിർമ്മിക്കുന്നത് എന്നാൽ ചെമ്പ്, ഓട് എന്നീ ലോഹങ്ങൾകൊണ്ടും ഇതുണ്ടാക്കുന്നുണ്ട്.
ചിത്രശാല
[തിരുത്തുക]-
ചെരാത്
-
അലങ്കാരത്തിനായി വെച്ചിരിക്കുന്ന ഒരു കൂട്ടം ചെരാതുകൾ