ചെമ്മണ്ണ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ചെമ്മണ്ണ് (red soil)


കേരളത്തിൽ ഒരു പ്രധാന മണ്ണിനമാണ് ചെമ്മണ്ണ്. ചുവന്ന നിറത്തിൽ കാണപ്പെടുന്നു.കേരളത്തിലെ തെക്കൻ പ്രദേശങ്ങളിൽ തിരുവനന്തപുരം, നെയ്യാറ്റിൻകര താലൂക്കുകളിൽ കാണപ്പെടുന്ന മണ്ണിനമാണ് ചെമ്മണ്ണ് (Red Soil). മണൽ കലർന്ന പശിമരാശിമണ്ണാണ്. സസ്യാഹാരമൂലകങ്ങളുടെ അളവ് മണ്ണിൽ കുറവാണ്. അമ്ലവസ്വഭാവമുള്ള മണ്ണിന് കുറഞ്ഞ ഫലപുഷ്ടിയാണ്.

"https://ml.wikipedia.org/w/index.php?title=ചെമ്മണ്ണ്&oldid=4069376" എന്ന താളിൽനിന്ന് ശേഖരിച്ചത്