ചെചെൻ ഭാഷ
ദൃശ്യരൂപം
ചെചെൻ | |
---|---|
Нохчийн мотт/ نَاخچیین موٓتت / ნახჩიე მუოთთ | |
ഉത്ഭവിച്ച ദേശം | Russia |
ഭൂപ്രദേശം | Republic of Chechnya |
സംസാരിക്കുന്ന നരവംശം | Chechens |
മാതൃഭാഷയായി സംസാരിക്കുന്നവർ | 1.4 million (2010)[1] |
Cyrillic, Latin (present) Arabic, Georgian (historical) | |
ഔദ്യോഗിക സ്ഥിതി | |
ഔദ്യോഗിക പദവി | Russia |
ഭാഷാ കോഡുകൾ | |
ISO 639-1 | ce |
ISO 639-2 | che |
ISO 639-3 | che |
ഗ്ലോട്ടോലോഗ് | chec1245 [2] |
വടക്കുകിഴക്കൻ കൊക്കേഷ്യൻ ഭാഷ കുടുംബത്തിൽ ഉൾപ്പെട്ട ഒരു ഭാഷയാണ് ചെചെൻ ഭാഷ - Chechen (Нохчийн Мотт / Noxçiyn Mott / نَاخچیین موٓتت / ნახჩიე მუოთთ, Nokhchiin mott, [ˈnɔx.t͡ʃiːn mu͜ɔt]). ഈ ഭാഷ കൂടുതലായും സംസാരിക്കുന്നത് ചെചെൻ റിപ്പബ്ലിക്കിലെ ജനങ്ങളാണ്. റഷ്യ, ജോർദാൻ, മധ്യ ഏഷ്യയിലെ കസാക്കിസ്ഥാൻ, കിർഗിസ്ഥാൻ എന്നിവിടങ്ങളിലും ജോർജ്ജിയ എന്നിവിടങ്ങളിലുമായി താമസിക്കുന്ന ചെചെൻ ജനങ്ങളടക്കം 1.4 ദശലക്ഷത്തിൽ അധികം ജനങ്ങളാണ് ഈ ഭാഷ സംസാരിക്കുന്നത്.
ഭൂമിശാസ്രപരമായ തരംതിരിവ്
[തിരുത്തുക]2010ലെ റഷ്യൻ സെൻസസ് പ്രകാരം 1,350,000 ജനങ്ങളാണ് ചെചെൻ ഭാഷ സംസാരിക്കുന്നത്.[3]
ഔദ്യോഗിക പദവി
[തിരുത്തുക]ചെച്‌നിയയിലെ ഔദ്യോഗി ഭാഷയാണ് ചെചെൻ.[4]
അവലംബം
[തിരുത്തുക]- ↑ ചെചെൻ at Ethnologue (18th ed., 2015)
- ↑ Hammarström, Harald; Forkel, Robert; Haspelmath, Martin, eds. (2017). "Chechen". Glottolog 3.0. Jena, Germany: Max Planck Institute for the Science of Human History.
{{cite book}}
: External link in
(help); Unknown parameter|chapterurl=
|chapterurl=
ignored (|chapter-url=
suggested) (help) - ↑ http://www.ethnologue.com/18/language/che/
- ↑ Constitution, Article 10.1