ചെകിള
Jump to navigation
Jump to search
ജലജീവികളുടെ ശ്വസനാവയവമാണു ചെകിള അഥവാ ശകുലം (Gill). ജലത്തിൽ നിന്നും ഓക്സിജൻ സ്വീകരിക്കാനും കാർബൺ ഡയോക്സൈഡ് പുറത്തു വിടാനും ശകുലങ്ങൾ സഹായിക്കുന്നു. ചില ഇനം ജീവികളുടെ ചെകിള നനഞ്ഞു ഇരുന്നാലും ഇവയ്ക്കു അന്തരീക്ഷത്തിൽ ഉള്ള ഓക്സിജൻ വലിച്ചെടുക്കാൻ പറ്റും .
സ്ഥാനം[തിരുത്തുക]
ചെകിള ഉള്ള ജീവികളിൽ ചെകിള ശരീരത്തിന് ഉള്ളിലോ അല്ലെക്കിൽ പുറത്തോ കാണാം . മത്സ്യങ്ങളിലെ ചെകിള അവയുടെ ഉള്ളിലാണ് എന്നാൽ ചില ജീവികളിൽ ഇവ പുറത്താണ് ഉദാഹരണം ചില സലമാണ്ടരുകളും ശരീരത്തിന് പുറത്തു ചെകിള ഉള്ള വാൽമാക്രികളും ആണ് .[1]
അവലംബം[തിരുത്തുക]
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]
https://www.boundless.com/biology/textbooks/boundless-biology-textbook/the-respiratory-system-39/systems-of-gas-exchange-219/skin-gills-and-tracheal-systems-831-12074/ Archived 2016-10-13 at the Wayback Machine. http://people.eku.edu/ritchisong/342notes8.html