ചുള്ളിപ്രാണി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Leaf insects
Temporal range: Eocene - സമീപസ്ഥം
LeafInsect.jpg
Phyllium from the Western Ghats
Scientific classification
Kingdom:
Phylum:
Class:
Order:
Superfamily:
Family:
Phylliidae

Genera

Chitoniscus
Microphyllium
Nanophyllium
Phyllium
Eophyllium (extinct)


ചുള്ളിക്കമ്പിനു സമാനമായ രൂപമുള്ള ഷഡ്പദമാണു ചുള്ളിപ്രാണി.The Phasmatodea (sometimes called Phasmida)എന്നാണ് ഇവ അറിയപ്പെടുന്നത് 8 സെ.മീ വരെ ഇതിനു നീളമുണ്ടാവാറുണ്ട്. സസ്യശിഖരങ്ങളിൽ ഒളിച്ചിരുന്ന് ശത്രുക്കളിൽ നിന്ന് രക്ഷപെടുവാൻ ഇവയുടെ രൂപം ഇവയെ സഹായിക്കുന്നു.

ചിറകുകളൂള്ള ഇനങ്ങൾക്ക് അല്പദൂരം പറക്കുവാനും കഴിയും. ഇവയിലെ എല്ലാ ഇനത്തിനും ചിറകുകളില്ല. ചുള്ളിപ്രാണിക്ക് തവിട്ടു നിറമാണ്.

Hindwing threat display of a male Peruphasma schultei
Threatening pose of a subadult female Haaniella dehaanii
Eggs of various phasmid species (not to scale)
True leaf insects, like this Phyllium bilobatum, belong to the family Phylliidae
Video of a walking phasmid

ചിത്രശാല[തിരുത്തുക]

ഇടുക്കി ജില്ലയിലെ വള്ളക്കടവിൽ കണ്ട ചുള്ളിപ്രാണി


References[തിരുത്തുക]

External links[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ചുള്ളിപ്രാണി&oldid=3653705" എന്ന താളിൽനിന്ന് ശേഖരിച്ചത്