Jump to content

ചിൻചില്ല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Chinchilla
Temporal range: Ma
Recent
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Chinchilla

Bennett, 1829
Species

Chinchilla lanigera
Chinchilla chinchilla[2][1]

Range of Chinchilla lanigera and Chinchilla chinchilla.
  Chinchilla chinchilla
  Chinchilla lanigera

തെക്കേ അമേരിക്കയിലെ ആൻഡീസ് പർവ്വത പ്രദേശങ്ങളിൽ മാത്രം കണ്ടുവരുന്ന കരണ്ടുതീനി കളാണ് ചിൻചില്ല. ഗുരുതരമായ വംശനാശ ഭീഷണി നേരിടുന്ന ഇവ രണ്ടു തരമുണ്ട്. കുറച്ച് കാലം മുൻപ് വരെ Chinchilla brevicaudata എന്ന് അറിയപ്പെട്ടിരുന്ന Chinchilla chinchilla യും Chinchilla lanigera .[3]


അവലംബം

[തിരുത്തുക]
  1. 1.0 1.1 D'elia, G. & Ojeda, R. (2008). Chinchilla chinchilla Archived 2009-05-21 at the Wayback Machine., Chinchilla lanigera[പ്രവർത്തിക്കാത്ത കണ്ണി]. In: IUCN 2010. IUCN Red List of Threatened Species. Version 2010.4. Downloaded on 26 March 2011.
  2. Woods, C. A. and Kilpatrick, C. W. (2005). Infraorder Hystricognathi. In: D. E. Wilson and D. M. Reeder (eds), Mammal Species of the World, pp. 1538–1599. The Johns Hopkins University Press, Baltimore, MD, USA.
  3. "All You Need to Know About Caring for Chinchillas". Apbc.org.uk. Archived from the original on 2013-12-03. Retrieved 2013-12-01.
"https://ml.wikipedia.org/w/index.php?title=ചിൻചില്ല&oldid=3659819" എന്ന താളിൽനിന്ന് ശേഖരിച്ചത്